തൃപ്രയാർ: നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂളിനു സമീപം പരേതനായ വലിയപറമ്പിൽ വി.സി ധർമപാലൻ മാസ്റ്ററുടെ ഭാര്യ വത്സല ടീച്ചർ (84) നിര്യാതയായി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: സിന്ധു, സന്തോഷ് (ഷാർജ), സന്ദീപ് (ക്ലർക്ക്, കമലാ നെഹ്റു സ്കൂൾ, തൃത്തല്ലൂർ, കോൺഗ്രസ് നാട്ടിക ബ്ലോക്ക് വൈസ് പ്രസിഡൻറ്). മരുമക്കൾ: രവീന്ദ്രൻ (ദുബൈ), വിദ്യ (അധ്യാപിക, കമലാ നെഹ്റു സ്കൂൾ, തൃത്തല്ലൂർ) മേഘ (അക്കൗണ്ടന്റ് ഏങ്ങണ്ടിയൂർ സഹകരണ ബാങ്ക്).