കണ്ണഞ്ചേരി: കമ്പിവളപ്പിൽ പുളിക്കൽ ഹൗസിൽ അമീർ (25) നിര്യാതനായി. മാതാവ്: പരേതയായ ആയിഷബി. സഹോദരൻ: അബൂബക്കർ സിദ്ധിഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.