എരുമപ്പെട്ടി: വെള്ളറക്കാട് കുമ്മാത്ത് വീട്ടിൽ രാജൻ (53) നിര്യാതനായി. ഭാര്യ: സനിത. മക്കൾ: പ്രണവ്, പൗർണമി. മരുമകൻ: ശ്രീജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചെറുതിരുത്തി പുണ്യതീരം ശ്മശാനത്തിൽ.