ആലപ്പുഴ: കളർകോട് ഉത്രാടത്തിൽ കെ.പി. പത്മനാഭ പണിക്കർ (അനിയൻ -92)നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: അനിൽകുമാർ (ദുബൈ), അജിത്കുമാർ, അമ്പിളികുമാരി. മരുമക്കൾ: ബിന്ദു, ജയലക്ഷ്മി (അധ്യാപിക, എച്ച്.എസ്.എസ്, തിരുവമ്പാടി), രാധാകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.