ആലപ്പുഴ: സീവ്യൂ വാര്‍ഡില്‍ ഡെച്ച് സ്ക്വയറില്‍ കടവില്‍ കെ.വി. തോമസ് (80) നിര്യാതനായി. ഭാര്യ: തത്തംപള്ളി അഞ്ചില്‍ കുടുംബാംഗം പരേതയായ ലീലാമ്മ. മക്കള്‍: ജേക്കബ്, ജിജോ, റോസി. മരുമക്കള്‍: ലിനി, ഷേര്‍ളി, ബോബന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആലപ്പുഴ പുത്തനങ്ങാടി സെന്റ് ജോര്‍ജ് പള്ളി (ചക്കരക്കടവ്) സെമിത്തേരിയില്‍.