കായംകുളം: കരീലകുളങ്ങര കരടംപള്ളിൽ പരേതനായ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ സുലേഖ ബീവി (67) നിര്യാതയായി. മക്കൾ: ഷാജി (കെ.എസ്.ഇ.ബി കായംകുളം), ബാബു സുലൈമാൻ (സൗദി), ഹക്കിം ( വിഡിയോ ഗ്രാഫർ ), ഷംല ( താലൂക്ക് ഓഫിസ് മാവേലിക്കര ), ഷംന, ഷാനവാസ് (ദുബൈ), പരേതനായ ഇക്ബാൽ. മരുമക്കൾ: നവാസ്, സബിത, ജാസ്മി, സനൂജ ഫാത്തിമ, പരേതനായ ബാബു.