നടവയൽ: സെന്റ് തോമസ് എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ ചീങ്ങോട് പന്നിക്കോട്ട് അഗസ്റ്റിൻ (81) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഇമ്മാനുവൽ (അധ്യാപകൻ, തരുവണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പൗലോസ് (വാട്ടർ അതോറിറ്റി, സുൽത്താൻ ബത്തേരി), ബിജു (ജില്ല എംപ്ലോയ്മെന്റ് ഓഫിസ് കൽപറ്റ), സുനിൽ (അധ്യാപകൻ, അസംപ്ഷൻ സ്കൂൾ, സുൽത്താൻ ബത്തേരി), അനിൽ (അധ്യാപകൻ, വാളേരി ഗവ. ഹൈസ്കൂൾ). മരുമക്കൾ: ഷൈനി (പി.എച്ച്.സി പനമരം), ഷേർലി, അനിത (സെന്റ് പാട്രിക്സ് സ്കൂൾ മാനന്തവാടി), ജീന (ഗവ. ഹൈസ്കൂൾ പൂക്കോട്), ഷിനി (ഗവ. ഹൈസ്കൂൾ കണിയാമ്പറ്റ). സംസ്കാരം ഞായറാഴ്ച 2.30ന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.