മാന്നാർ: ചെന്നിത്തല ഒരിപ്രം ലക്ഷ്മീഭവനത്തിൽ പരേതനായ ശങ്കരനാരായണ പിള്ളയുടെ ഭാര്യ ലക്ഷ്മി ഭായി (മണിയമ്മ -81 ) നിര്യാതയായി. ഇരമത്തൂർ തട്ടുപുരക്കൽ കുടുംബാംഗമാണ്. മക്കൾ: നിഷി ആർ. നായർ, ലത ബി. നായർ, രാജേഷ്. മരുമക്കൾ: രഘുനാഥൻ നായർ, ഭുവനേന്ദ്രനാഥൻ നായർ, അഞ്ജലി.