മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് മരോട്ടിച്ചുവട്ടിൽ പരേതനായ കുന്നേൽ ഇസ്മായിലിന്റെ മകൻ അബ്ദുൽ റഷീദ് (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, ഷിഹാസ്, നിയാസ്. മരുമക്കൾ: സീനു, ഷബീന, നൗസിയ.