എടവനക്കാട്: താണിയത്ത് ലൈൻ മണപ്പാടത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സക്കീന (74) നിര്യാതയായി. പറവൂർ കുഞ്ഞിത്തൈ പാലക്കൽ കുടുംബാംഗമാണ്. മക്കൾ: ഫൈസൽ, സലീം ബാബു, സാജിത്ത്, ജാസ്മിൻ. മരുമക്കൾ: ഫസീല, ജാസ്മിൻ, നസി, അബ്ദുൽ റഷീദ്.