തമ്മനം: ലേബർ കോളനി പാലാ തിരുത്തിപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ ശാന്ത (85) നിര്യാതയായി. മക്കൾ: ഷാജി, ലാലൻ, പരേതനായ ജയപ്പൻ. മരുമക്കൾ: വിജയ, ശോഭ ഷാജി, ശോഭ ലാലൻ.