വടകര: അഴിയൂർ ചുങ്കം അമ്പലത്തിന് സമീപം നെല്ലോളി മൊയ്തു (79) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സിദ്ദീഖ്, ജാഫർ, ഹാഷിം ലത്തീഫ്.