നടുവണ്ണൂർ: കാവുന്തറ നിടുങ്ങാറുക്കണ്ടി റിജീഷ് കുമാർ (45) നിര്യാതയായി. ഭാര്യ: സുനിത. മക്കൾ: അഭിനവ്, ദേവപ്രിയ. പിതാവ്: ബാലൻ. മാതാവ്: തങ്കം.