കുറ്റ്യാടി: കരണ്ടോട് കോനോന്നുമ്മൽ പി.പി. അബ്ദുസ്സലാം (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സലീന, അഷ്റഫ്, സജ്ന, സജീർ. മരുമക്കൾ: അഷ്റഫ് കുറുങ്ങോട്ടിൽ, നറീജ വാകയാട്, നാസർ ദേവർകോവിൽ, മുബീന പന്തിരിക്കര. സഹോദരങ്ങൾ: മൂസ, മൊയ്തു, ഹമീദ്.