കാക്കൂർ: പാലക്കാംപൊയിൽ അതുൽ രാജ് (15) നിര്യാതനായി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്: പ്രേമരാജൻ. മാതാവ്: അജിത (സന്ധ്യ). സഹോദരൻ: അലൻരാജ്. സംസ്കാരം ഞായറാഴ്ച എട്ടുമണിക്ക് വീട്ടുവളപ്പിൽ.