തൊടുപുഴ: തെക്കുംഭാഗം ഇടശേരില്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ (97) നിര്യാതയായി. തുടങ്ങനാട് കളപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് (ഔസേപ്പച്ചന്), ചിന്നമ്മ, വർക്കിച്ചൻ (റോം). പരേതരായ ഫാ. മാത്യു ഇടശേരില്‍, മേരി. മരുമക്കൾ: കുട്ടിയമ്മ, മാത്യൂസ്, പരേതനായ ജോർജ് കണ്ണാടൻ, മോളി (റോം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.