തൊടുപുഴ: കീരികോട് കണ്ടത്തിൻകരയിൽ അബ്ദുൽ ഖാദർ (86) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷാജി, ലൈല, റഷീദ, സുലൈഖ, നിസ. മരുമക്കൾ: റജീന, അബ്ദുൽ സലാം, ജബ്ബാർ, റഷീദ്, നാസർ.