വടകര: പുതുപ്പണം ജനത റോഡ് തിയ്യകുന്നുമ്മൽ കെ.കെ മോഹൻ ദാസ് (64 -റിട്ട. രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശ്രുതി, ശ്രീഹർഷ. മരുമകൻ: ലതേഷ്. സഹോദരങ്ങൾ: പ്രദീപൻ, പരേതരായ രാജീവൻ, പ്രേമൻ.