മെഴുവേലി: വട്ടക്കാലായില്‍ ദിവാകരന് (88) നിര്യാതനായി. കിടങ്ങന്നൂര്‍ ആമക്കോട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: ഷാബു, സജി, സിനു. മരുമക്കള്‍: ഷീജ, ഷൈലോ, പരേതയായ മിനി.