കുന്നന്താനം-വള്ളമല: വടക്കേ വേലൂർ ശിവൻകുട്ടി (75) നിര്യാതനായി. ഭാര്യ: നിർമല ദേവി (നെയ്യാറ്റിൻകര). മക്കൾ: ജയേഷ് കുമാർ, ജ്യോതിഷ് കുമാരി. മരുമക്കൾ: ആശ ജയേഷ്, പത്തനാട് മനോജ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.