റാന്നി: അങ്ങാടി ളാഹയിൽ അമ്മാൾ എബ്രഹാം (75) നിര്യാതയായി. ഭർത്താവ്: എൽ.എം. എബ്രഹാം (റിട്ട. ബി.ഡി.ഒ). മക്കൾ: ഷേർലി, ഷാജി, ഷിബു, ഷൈനു. മരുമക്കൾ: റാന്നി മതിരംകോട്ട് സാബു, കാവാലം അറക്കൽ ഫിനി, നീണ്ടൂർ പാലക്കാട്ട് സിനി (സൗദി), പുനലൂർ പാണവിലാക്കൽ സജി. സംസ്കാരം പിന്നീട്.