കാഞ്ഞിരപ്പള്ളി: കൊടുവന്താനം ലെയ്നിൽ ചെരിവുപുറത്ത് ലൈല (69) നിര്യാതയായി. ഭർത്താവ്: പരേതനായ ബഷീർ. മക്കൾ: ഹനീഫ, ഫസിലി (പച്ചമീൻ വ്യാപാരി), ജുമൈല. മരുമക്കൾ: റജീന, റസിയ, കാസീം.