അരൂർ: അരൂർ ഏഴാംവാർഡ് പുളിക്കേഴത്ത് മഠത്തിൽ രാമചന്ദ്രൻ പോറ്റി (77) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മനുരാജ് (മോട്ടോർ വാഹന വകുപ്പ്), ബിനുരാജ് (ആരോഗ്യ വകുപ്പ്), സുനുരാജ് (വനം വകുപ്പ്). മരുമക്കൾ: ധന്യ, രേഷ്മ എ. റാവു, രമ്യ.