മൂവാറ്റുപുഴ: പെരുമറ്റം കുന്നുംപുറത്ത് ഇബ്രാഹീം (90) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മക്കൾ: മുഹമ്മദ്, പരേതനായ കബീർ, നൗഷാദ്, അഷ്റഫ്, സുബൈർ, സൗദ. മരുമക്കൾ: മമ്മു, ഷൈല മുഹമ്മദ്, ഷൈലജ കബീർ, സിജി, ഷീബ, ജാസ്മി.