ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ തോട്ടത്തിൽ വീട്ടിൽ രാജന്റെ ഭാര്യ വത്സല (53) നിര്യാതയായി. മക്കൾ: ശ്രീരാജ്, ശ്രീജിത്. മരുമകൾ: അപർണ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.