മുടപുരം: ആറ്റിങ്ങൽ കൊടുമൺ ഗോകുലം വീട്ടിൽ കേശവൻ നായർ (71) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഗിരീഷ് കുമാർ, നിഷ. മരുമക്കൾ: ഉദയകുമാർ, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.