തിരുവനന്തപുരം: പടിഞ്ഞാറേകോട്ട ടി.സി 36/1457-2 ഇന്ദീവരത്തിൽ സിന്ദിൽകുമാർ എൻ.എസ് (49, സബ് ഇൻസ്പെക്ടർ (ഇന്ത്യ റിസർവ് ബറ്റാലിയൻ കൊളപറമ്പ്, പാണ്ടിക്കാട് മലപ്പുറം) നിര്യാതനായി. പരേതനായ വേലുക്കുട്ടിയുടെയും എൻ. ശാന്തയുടെയും മകനാണ്. ഭാര്യ: രോഷിണി (ഗവ. എച്ച്.എസ്.എസ്.ജി കണ്ണൂർ). മകൾ: നിവേദ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന് ധനുവച്ചപുരം പുതുവായിക്കോണം ശരധിയിൽ.