കല്ലമ്പലം: തലവിള ജാസ്ഗ്രീൻ ലാന്റിൽ കാരോട്ട് കോണത്ത് മുഹമൂദ് ഹാജിയുടെയും സാറാബീവിയുടെയും മകൾ ജമീലബീവി (63) നിര്യാതയായി. ഭർത്താവ്: ചേന്നമ്പറ സലാഹുദ്ദീൻ. മക്കൾ: ഷെറിൻ, അൻസി, ജാസ്മിൻ, സുബിന. മരുമക്കൾ: മുജീബ്, തയ്സീർ, ആരിഫ്.