കിളിമാനൂർ: വാലഞ്ചേരി മാവിൻമൂട് പ്ലാവിള വീട്ടിൽ പി.ഹരിദാസൻ (78, റിട്ട. അധ്യാപകൻ, പാലോട് കരിമൺകോട് യു.പി.എസ്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിമി, സിജു. മരുമകൻ: ബാബു. സഞ്ചയനം ബുധൻ രാവിലെ എട്ടിന്.