കഴക്കൂട്ടം: ചന്തവിള മേലെവിള പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: വിജയൻ നായർ, ഗിരിജ കുമാരി, ബേബി ഗിരിജ, രാജേന്ദ്രൻ നായർ, ജയചന്ദ്രൻ നായർ. മരുമക്കൾ: ശാന്തി, വിക്രമൻ നായർ, രാജഗോപാലൻനായർ, സ്മിതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.