കോവളം: വെണ്ണിയൂര്‍ സുനില്‍ സദനത്തില്‍ ഡി.ടി. സുനില്‍കുമാര്‍ (54, കെ.എസ്.ആര്‍ടി.സി, വിഴിഞ്ഞം) നിര്യാതനായി. ഭാര്യ: ബിന്ദു എസ് (ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ്, കമലേശ്വരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ.