കരുനാഗപ്പള്ളി: കല്ലേലിഭാഗം ഗുരുമന്ദിരത്തിനുസമീപം ആർ.എസ്. വില്ലയിൽ സോമൻ (64) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രാഖിസോമൻ, ആർച്ച സോമൻ. മരുമകൻ: പി. ദിജീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.