കല്ലുവാതുക്കൽ: വിലവൂർക്കോണം സുപ്രിയയിൽ മോഹനൻപിള്ള (65) നിര്യാതനായി. ഭാര്യ: സുലോചനഅമ്മ. മക്കൾ: മനോജ്, സുപ്രിയ. മരുമകൾ: രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.