കരുനാഗപ്പള്ളി: ആലപ്പാട് സത്യപുരത്ത് വീട്ടിൽ രവീന്ദ്രന്റെ (റിട്ട. ആർമി) ഭാര്യ ഇന്ദിര (67) നിര്യാതയായി. മക്കൾ: രാജേഷ്, രാജി, രാജീവ്. മരുമക്കൾ: സിജി, സതീശൻ, മീര. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.