ശാസ്താംകോട്ട: കുന്നത്തൂർ കിഴക്ക് കടയിലഴികത്ത് വീട്ടിൽ സുകുമാരൻ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ്, സുമ, സുജ. മരുമക്കൾ: ഗിരിജ, ശിവദാസൻ, മധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.