മൂന്നാംകുറ്റി: അറുനൂറ്റിമംഗലം നഗർ -170 ലക്ഷ്മി നിവാസിൽ സതീഷ്കുമാറിന്റെ (തമ്പി) ഭാര്യ ലക്ഷ്മി (58) നിര്യാതയായി. മക്കൾ: സനിൽ, സന്ധ്യ. മരുമക്കൾ: ആദിത്യ, ഹരിശങ്കർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് ശ്മശാനത്തിൽ.