പരവൂർ: പൂതക്കുളം കൊറ്റാഴംവിളയിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സത്യഭാമഅമ്മ (89) നിര്യാതയായി. മക്കൾ: ഉദയകുമാർ (റിട്ട. ഹെഡ് ക്ലർക്ക്, കല്ലട ഇറിഗേഷൻ, പൂതക്കുളം ധർമശാസ്താ ക്ഷേത്രം മുൻ പ്രസിഡന്റ്), സുരേഷ്കുമാർ (റിട്ട. മിലിറ്ററി), രവികുമാർ (ഖത്തർ), പരേതയായ ശ്യാമളാദേവി. മരുമക്കൾ: രവീന്ദ്രൻപിള്ള, ഗീത (അധ്യാപിക, ഗവ. എച്ച്.എസ്.എസ് പൂതക്കുളം), ബിന്ദു, സീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.