കടയ്ക്കൽ: മടത്തറ പേഴുംമൂട് രജി വിലാസത്തിൽ വാമദേവൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രജി, ഷിജി. മരുമക്കൾ: ബിജി, അഖില.