നല്ലില: പുലിയില വടക്കേവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: സേതുഭായി, സതിഭായി, പരേതനായ ജയശീലൻ. മരുമക്കൾ: രാധാമണി, സോമരാജൻ, ഉത്തമൻ. സഞ്ചയനം വ്യാഴാഴ്ച.