കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പൊൻകുന്നിൽ പരേതരായ പപ്പുക്കുട്ടി വൈദ്യരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ കെ. ബിജു (63- റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ്.എസ് തൊടിയൂർ) നിര്യാതനായി. അവിവാഹിതനാണ്. മരണാനന്തരകർമം 23ന് രാവിലെ 10ന്.