വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ നടുക്കുന്നിൽ ചരുവിളവീട്ടിൽ പരേതനായ സി.ഒ. ബേബിയുടെ ഭാര്യ സാറാമ്മ ബേബി (79) നിര്യാതയായി. മക്കൾ: റോസമ്മ, രാജു ബേബി, ലീലാമ്മ, തോമസ് ബേബി, ലാലമ്മ, ബിജു ബേബി, ലിൻസി. മരുമക്കൾ: തോമസ് വർഗീസ്, മേഴ്സി, ജോൺസൻ, മിനി, ജോയി, പ്രിനി, ജീവൻ ബെന്നി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒഴുകുപാറയ്ക്കൽ ടി.പി.എം സെമിത്തേരിയിൽ.