ചെങ്ങന്നൂർ: വാഴാർമംഗലം മുണ്ടക്കൽ മലയിൽ വീട്ടിൽ തോമസ് മാമൻ (രാജു -63) നിര്യാതനായി. ഭാര്യ: പത്തനംതിട്ട ഭൂതപാരക്കൽ മോളിക്കുട്ടി. മക്കൾ: അഞ്ജു, അൻസു, അജു. മരുമകൻ: സുജിത്. സംസ്കാരം പിന്നീട്.