ആനക്കര: കൊള്ളാട്ട് വളപ്പില്‍ കെ.വി. മുഹമ്മദ് (കുഞ്ഞിമാന് -70) നിര്യാതനായി. ആനക്കര ടൗണ്‍ ജുമാ മസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ചുള്ളിപ്പറമ്പില്‍ ആയിശക്കുട്ടി. മക്കള്‍: കബീര്‍, ഹൈദരലി, സുഹറ, ആബിദ, ഫസീല, സീനത്ത്. മരുമക്കള്‍: യു. മുഹമ്മദ് റാഫി (കുമ്പിടി), അബ്ദുറഹ്മാന് (പറക്കുളം), മുത്തലിബ് (മാണൂര്‍), അബ്ദുറഷീദ് (മതിലശ്ശേരി).