അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പിലെ പരേതനായ താഴത്തേപീടിക മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കൾ: ഉമ്മർ, അലി, സുലൈഖ, റംല (കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), റഷീദ. മരുമക്കൾ: റൈഹാനത്ത് (മണ്ണാർമല), സഫിയ (മുറിയക്കണ്ണി), മഹമൂദ് (കൊല്ലം), ഇഖ്ബാൽ (കുമരംപുത്തൂർ), സലാം (വാഴമ്പുറം).