കുനിശ്ശേരി: കുളങ്ങര വീട്ടിൽ കമൽദാസിന്റെ ഭാര്യ തൃശൂർ ആളൂർ കോതോരി വീട്ടിൽ സരള (63) പാറക്കുളം പവിത്ര നിവാസിൽ നിര്യാതയായി. മകൾ: സരിത. മരുമകൻ: അഭിലാഷ്. സഹോദരങ്ങൾ: വേണുഗോപാൽ, വിമല, രേണുക.