കാക്കനാട്: ചക്കാലപ്പാടം സൗപര്‍ണികയില്‍ പരേതനായ സദാശിവന്റെ മകന് സി.എസ്. പ്രദീപ് (വര്‍ക്ക്ഷോപ് സൂപ്രണ്ട്, കളമശ്ശേരി പോളിടെക്നിക് -48) നിര്യാതനായി. മാതാവ്: ടി.എന്‍. ചന്ദ്രമതി. ഭാര്യ: എന്‍.എസ്. ബീന റാണി (നേവല്‍ബേസ്). മക്കള്‍: മേഘ്നാഥ്, നന്ദുകൃഷ്ണ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കാക്കനാട് അത്താണി ശ്മശാനത്തില്‍.