ആമ്പല്ലൂർ: നെന്മണിക്കര കണ്ണമ്പുഴപറമ്പന് ജോണി (84) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: അനിത, അജിത, ആറ്റ്ലി. മരുമക്കള്‍: വര്‍ഗീസ്, വിന്‍സന്റ് പോള്‍, ഷെല്‍മ.