വടക്കേക്കാട്: വൈലത്തൂർ മദ്റസക്കു സമീപം വട്ടാത്ത് മൊയ്തുട്ടിയുടെ ഭാര്യ ആത്തിഖ (62) നിര്യാതയായി. മക്കൾ: മുഹമ്മദ് ശഹീർ, ശഹന, ശബ്ന. മരുമക്കൾ: ഫാത്തിമ ജാസ്മിൻ, മുജീബ്, ബഷീർ (ഇരുവരും ദുബൈ).