നെല്ലിക്കുന്ന്: സ്വരാജ്നഗര് കവലക്കാട്ട് താഴെക്കാടന്‍ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (67) നിര്യാതയായി. മക്കള്‍: ജുഗുനു, എഗ്വിന്, ആന്റണി, ജോസഫ്. മരുമക്കള്‍: പ്രിന്‍സ്, ഫ്രാന്‍സീസ് ബാസ്റ്റിന്, മിഥു.