എരുമപ്പെട്ടി: കുന്നത്തേരി ചിറ്റിലപ്പിള്ളി വീട്ടിൽ ജോസിന്റെ മകൾ, തൃശൂർ ലൂർദ്പുരം സ്കൂൾ സിസ്റ്റേഴ്സ് ഓഫ് ഫ്രാൻസിസ് അസീസി കോൺവന്റിലെ സിസ്റ്റർ ലില്ലി (49) നിര്യാതയായി. ഒല്ലൂർ ഹോളി എയ്ഞ്ചൽസ് ഹൈസ്കൂൾ അധ്യാപികയായിരുന്നു. മാതാവ്: പരേതയായ എൽസി. സഹോദരങ്ങൾ: വർഗീസ്, സോജൻ. സംസ്കാരം തിങ്കളാഴ്ച കോൺവന്റ് സെമിത്തേരിയിൽ.